Wednesday, December 16, 2009

ദെയ്ദ് ഫാംഹൗസ്- ഡിസംബര്‍11

16 comments:

ശോഭ December 16, 2009 at 11:29 PM  

ദെയ്ദ് ഫാംഹൗസ്- ഡിസംബര്‍11

പകല്‍കിനാവന്‍ | daYdreaMer December 16, 2009 at 11:33 PM  

അങ്ങനെ കൊതിപ്പിക്ക് എല്ലാരേം..
എന്തൊരു രുചി ആയിരുന്നു...:):)

kichu / കിച്ചു December 16, 2009 at 11:33 PM  

ഹൊ......ഈ വിശന്നിരിക്കുമ്പോള്‍ തന്നെ വേണം ഇതു കാണിക്കാന്‍ :) :)

kichu / കിച്ചു December 16, 2009 at 11:34 PM  

ബാക്കി ഒക്കെ എവിടെ. ഒന്നും കണ്ടില്ലാലോ?
ഒറ്റക്കണ്ണന്‍ ആണെങ്കില്‍ ഒളിച്ചു നടക്കുവാ:)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് December 16, 2009 at 11:38 PM  

ബ്ളോഗ് ഇപ്പോഴാ കണ്ടത്, നല്ല പടങ്ങള്‍..

kaithamullu : കൈതമുള്ള് December 16, 2009 at 11:40 PM  

തലെന്ന് രാത്രി വരെ തുള്ളിക്കളിച്ച് ഓടിച്ചാടി നടന്നിരുന്ന പാവം പാവം രണ്ടാട്ടിന്‍ കുട്ടികള്‍...
ഉച്ചയായപ്പൊ ദാ ഇങ്ങനെ!
കണ്ണേ മടങ്ങുക......
(വായില്‍ വെള്ളം നിറഞ്ഞൂ ട്ടോ!)

പുള്ളി പുലി December 17, 2009 at 12:45 AM  

ദേ എനിച്ച് വിശക്കുണു

സോണ ജി December 17, 2009 at 12:52 AM  

vaayil changadam odikkam eppol.....
:)

പാര്‍ത്ഥന്‍ December 17, 2009 at 5:14 AM  

ഹായ് ഹായ് .....

kichu / കിച്ചു December 17, 2009 at 8:21 AM  

എവിടെ പാര്‍ത്ഥാ.. ബാക്കി ഫോട്ടൊ ഒക്കെ. വേഗം പോസ്റ്റൂ..

Visala Manaskan December 19, 2009 at 10:48 PM  

എന്നാ പറയാനാ...ഈ മീറ്റിന് ശേഷം, ഞാൻ 2 കിലോ കൂടി. :(

അഗ്രജന്‍ December 20, 2009 at 5:01 AM  

ഇതിനൊരു രുചിയുമില്ല... :)

kichu / കിച്ചു December 20, 2009 at 5:10 AM  

രുചി കാണൂല അഗ്രൂ.. രുചി കാണൂല

കിട്ടാത്ത മുന്തിരിങ്ങ.... ഹി ഹി :) :)

മാണിക്യം December 20, 2009 at 10:58 PM  

ഇതെന്തോന്ന്?
ഒന്നും ബാക്കിയില്ലല്ലോ നല്ല ചതി!!

Jimmy December 22, 2009 at 6:55 AM  

ചുമ്മാ കൊതിപ്പിക്കല്ലേ...

NISHAM ABDULMANAF March 21, 2010 at 9:32 AM  

nalla food adiyaaaaaaaaaaaaa
alleeeeeeeeeeeeeeeeee...............

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP