Sunday, May 17, 2009

തടവിലാക്കപ്പെട്ട ജലം




15 comments:

അനിലൻ May 17, 2009 at 12:03 PM  

:)

രാമചന്ദ്രൻ വെട്ടിക്കാട്ട് May 17, 2009 at 9:58 PM  

അതെ, നമുക്കീ ജലത്തെ സ്വതന്ത്രമാക്കാന്‍ സമരം ചെയ്യേണ്ടി വരുന്ന കാലം വിദൂരമല്ല.

ഗുപ്തന്‍ May 17, 2009 at 10:21 PM  

ആ രണ്ടാമത്തെ പടം മാത്രം കഥമുഴുവന്‍ പറയുന്നില്ലേ പിന്നെന്തിനാണ് ബാക്കിപടങ്ങളും ഈ തലക്കെട്ടും..

എനിവേ ഉശിരന്‍ പടം പിടുത്തം

un May 17, 2009 at 10:26 PM  

i also agree with guptan
:)

സെറീന May 18, 2009 at 4:36 AM  

"വിരല്‍ തട്ടി മറിഞ്ഞിട്ടും
പരന്നൊഴുകാന്‍ വിടാതെ
പഴന്തുണി നനച്ചാരോ
തുടച്ചെടുക്കയാണെന്നെ"(അനിത തമ്പി)
അങ്ങനെയും ഒരു ജലം..
നല്ല ചിത്രങ്ങള്‍.

Dubai Minamini May 18, 2009 at 5:19 AM  

Jailed Water - mmm Imaginative :)

Dubai - at its shimmering best - man-made water"blogs" and bottled water :)

Water - can be jailed only when it wants to be stopped.
Else - Water has a ming of its own and will rise sky high !!!

ശോഭ May 18, 2009 at 5:28 AM  

ബ്ലോഗില്‍ ഞാനൊരു തുടക്കക്കാരിയാണ്.
രാമചന്ദ്രന്‍, ഗുപ്തന്‍, യു എന്‍, സെറീന, ദുബായ് മിന്നാമിന്നി - ബ്ലോഗ് സന്ദര്‍ശിച്ചതിന്റെ ആഹ്ലാദം പങ്കുവെയ്ക്കുന്നു

പാര്‍ത്ഥന്‍ May 18, 2009 at 5:31 AM  

അപ്പൊ തൊടങ്ങീലെ !!!!!!!!!!

സ്വാഗതം.ഫോട്ടോ #1 - ഉശിരൻ

എന്തിനാ കുറെ വിപ്ലവഗാനങ്ങൾ എഴുതുന്നത്.

മയൂര May 18, 2009 at 9:04 AM  

സൂപ്പര്‍ബ് :)

Kuzhur Wilson May 18, 2009 at 10:04 PM  

ശോഭയുള്ള ചിത്രങ്ങള്‍

ശോഭ May 21, 2009 at 1:03 AM  

പാര്‍ത്ഥന്‍ - തൊടങ്ങി :)
മയൂര - നന്ദി
വിത്സന്‍ - :)

Unknown June 17, 2009 at 2:47 PM  

Thudakkam Kollaaam "ABHINANDHANAGAL"

Unknown July 13, 2009 at 5:39 AM  

ചേച്ചി........
നന്നായിട്ടുണ്ട് ട്ടോ........


ശ്രീജിത്ത്‌

ranjith July 14, 2009 at 9:47 AM  

great work my teacherrrrrrrrrrrrrrrr

ranjith July 14, 2009 at 9:47 AM  

greattttttttttt wokkkkkkkkk

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP