Tuesday, July 7, 2009

അല്ലല്ല... കല്ലല്ല!

14 comments:

ശോഭ July 7, 2009 at 9:53 AM  

അജ്മാന്‍ ബീച്ചില്‍...

കണ്ണനുണ്ണി July 7, 2009 at 11:53 AM  

wow...നല്ല പിക്ചര്‍....എടുത്ത ആളിനും പോസ് ചെയ്ത ആളിനും അഭിനന്ദനങള്‍

OAB/ഒഎബി July 7, 2009 at 12:28 PM  

ഹാഹ ഹ ബസ്റ്റ്....

ശ്രീ July 7, 2009 at 6:07 PM  

കല്ലല്ലല്ലേ... :)

വരവൂരാൻ July 7, 2009 at 11:12 PM  

ജല കണ്ണാടിയിൽ പ്രതിച്ഛായ ശരിക്കും പതിഞ്ഞിട്ടുണ്ട്‌.. ആശംസകൾ

അനിലൻ July 8, 2009 at 12:56 AM  

അല്ലെങ്കില്‍ പിന്നെന്താണ്‌? :)

ഫസല്‍ ബിനാലി.. July 8, 2009 at 6:11 AM  

ചുവപ്പുനാടകളില്ലായിരുന്നെങ്കില്‍..... കല്ലല്ലേങ്കില്‍ പിന്നെന്ത്....?

വയനാടന്‍ July 13, 2009 at 9:23 AM  

കല്ലിൽ കൊത്താത്തത്‌

Visala Manaskan July 14, 2009 at 1:30 AM  

ഇതാരായിട്ട് വരും? ;)

ഫോട്ടോ മെടഞ്ഞു ട്ടാ. :)

Unknown July 15, 2009 at 5:38 AM  

ശോഭയായതുകൊണ്ടാണോ എല്ലാ പടങള്‍ക്കും ഇത്ര പ്രകാശം അതോ എല്ലാവരും മഴ കൊണ്ടര്‍മാതിക്കുന്നതില്‍ പ്രതിഷേധിച്ചോ

എന്തയാലും പടം കലക്കി

Anonymous July 15, 2009 at 11:19 PM  

കല്ലായിരുന്നെങ്കില്‍ എന്നോര്‍ക്കാതിരിക്കുമൊ? ചിലപ്പോഴെങ്കിലും.............

t.a.sasi August 26, 2009 at 2:52 AM  

ഇതു കല്ലു തന്നെ..
ഒട്ടകക്കല്ല്..

NISHAM ABDULMANAF October 11, 2009 at 10:41 AM  

good click

ബിനീഷ്‌തവനൂര്‍ July 11, 2011 at 1:50 AM  

SAMMATHICHU,NINGALEKOND VERE PANIYONUM PATILLA.

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP